കോഴിക്കോട് പയ്യോളിയിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പയ്യോളിയിൽ വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
Mar 15, 2026 01:18 PM | By Rajina Sandeep

 പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പൊലീസ് അന്വേഷണം തുടങ്ങി.

Mother and son found dead inside house in Kozhikode's Payyoli; Police launch investigation

Next TV

Related Stories
കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

Apr 21, 2026 02:14 PM

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ...

Read More >>
'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

Apr 21, 2026 10:06 AM

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക്...

Read More >>
ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

Apr 21, 2026 09:03 AM

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി...

Read More >>
മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തിൽ  ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

Apr 21, 2026 09:00 AM

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ...

Read More >>
കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ  വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ് കാവല്‍

Apr 21, 2026 08:58 AM

കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ് കാവല്‍

കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ്...

Read More >>
Top Stories

News Roundup